spice
ബോളിവുഡ് നടൻ ജോൺ എബ്രഹാം മുംബൈയിലെ ബംഗ്ലാവ് വാങ്ങി.
മുംബൈയിലെ ഖാർ ഏരിയയിൽ 5,416 ചതുരശ്ര അടി ബംഗ്ലാവും അത് നില്‍ക്കുന്ന 7,722 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്ഥലവും വാങ്ങി
70.83 കോടി രൂപയ്ക്ക് ജോണ്‍ എബ്രഹാം വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മുംബൈയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹൈ സ്ട്രീറ്റുകളിലൊന്നായ ഖാർസ് ലിങ്കിംഗ് റോഡിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.
മുംബൈയിലെ പ്രമുഖമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
ബംഗ്ലാവും സ്ഥലവും റജിസ്ട്രര്‍ ചെയ്യുന്നതിന് 4.24 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി ജോൺ എബ്രഹാം അടച്ചുവെന്നാണ് വിവരം.
വില്‍പ്പന കരാർ രജിസ്റ്റർ ചെയ്തത് 2023 ഡിസംബർ 27-നാണ്.
ജോണ്എബ്രഹാം ഒരു ബംഗ്ലാവ് വാങ്ങിയ ഖാര്‍ പ്രദേശത്ത് റസിഡൻഷ്യൽ റിയൽ എസ്റ്റേറ്റിന്റെ ചതുരശ്ര അടി വില 40,000 മുതൽ 90,000 രൂപ വരെയാണ്.
'സോ ബ്യൂട്ടിഫുൾ, സോ എലഗെന്റ്, ജസ്റ്റ് ലുക്കിംഗ് ലൈക് എ വാവ്'
'നെക്സ്റ്റ് ഡിവോഴ്സ്'; വിമർശന കമന്റിന് തനുവിന്റെ മറുപടി
നിശാ നീരാട്ട്; ആരാധക ഹൃദയങ്ങളെ കൊരിത്തരിപ്പിച്ച് ജാന്‍വി - വൈറല്‍.!
പേളിക്കിത് ബേബി ഷവർ ടൈം; കൗതുകത്തോടെ നില ബേബിയും