Science

മസ്‌ക് മാജിക് നവംബര്‍ 19ന്

സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആറാം പരീക്ഷണത്തില്‍ കാത്തിരിക്കുന്നത് എന്തെല്ലാം? 

Image credits: SpaceX Twitter

1

സ്റ്റാര്‍ഷിപ്പിലെ എന്‍വെലപ് വികസിപ്പിക്കുക, ഇതിന് പുറമെ ബൂസ്റ്റര്‍ ശേഷി കൂട്ടുക
 

Image credits: SpaceX Twitter

2

സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനെ പുനരുപയോഗം ചെയ്യുന്നത് പൂര്‍ണമായും ഓണ്‍ലൈനായി നിയന്ത്രിക്കുക

Image credits: SpaceX Twitter

3

ഒരിക്കല്‍ക്കൂടി ബൂസ്റ്റര്‍ ഭാഗം ലോഞ്ച് പാഡിലെ യന്ത്രകൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിക്കുക

Image credits: Getty

4

ബഹിരാകാശത്ത് വച്ച് സ്റ്റാര്‍ഷിപ്പിലെ ഒരു റാപ്‌ടര്‍ എഞ്ചിന്‍ ജ്വലിപ്പിക്കുക

Image credits: SpaceX Twitter

5

റോക്കറ്റിന്‍റെ രണ്ടാംഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലാന്‍ഡ് ചെയ്യുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്തുക

Image credits: SpaceX Twitter

6

സ്റ്റാര്‍ഷിപ്പില്‍ ഹീറ്റ്‌ഷീല്‍ഡ് പരീക്ഷണങ്ങള്‍ നടത്തുക 

Image credits: SpaceX Twitter

2024ലെ അവസാന സൂപ്പര്‍മൂണ്‍ തൊട്ടടുത്ത്, ഇന്ത്യന്‍ സമയം എപ്പോള്‍?

എന്തൊക്കെയാണ് സംഭവിക്കുന്നത്; നാസയിലും കൂട്ടപ്പിരിച്ചുവിടല്‍!

ബഹിരാകാശത്ത് 7 മിനിറ്റ് നടത്തം; ചരിത്രം കുറിച്ച് പൊളാരിസ് ഡോണ്‍