Science
2024ലെ അവസാന സൂപ്പര്‍മൂണ്‍ നവംബര്‍ 15ന് ദൃശ്യമാകും
'ബീവെര്‍ മൂണ്‍' എന്നാണ് ഈ സൂപ്പര്‍മൂണിന്‍റെ പേര്
ഫ്രോസ്റ്റ് മൂണ്‍, സ്നോ മൂണ്‍ എന്നീ പേരുകളും ഇതിനുണ്ട്
2024ലെ നാലാമത്തെ സൂപ്പര്‍മൂണ്‍ കൂടിയാണിത്
ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായിരുന്നു മുമ്പത്തെ സൂപ്പര്‍മൂണുകള്‍
നവംബര്‍ 16ന് പുലര്‍ച്ചെ 2.58നാണ് ഇന്ത്യയില്‍ സൂപ്പര്‍മൂണ്‍ പൂര്‍ണമായും ദൃശ്യമാവുക
സൂപ്പര്‍മൂണ്‍ വേളയില്‍ ചന്ദ്രന് 14 ശതമാനം അധിക വലിപ്പവും 30 ശതമാനം കൂടുതല്‍ ബ്രൈറ്റ്‌നസും ദൃശ്യമാകും
എന്തൊക്കെയാണ് സംഭവിക്കുന്നത്; നാസയിലും കൂട്ടപ്പിരിച്ചുവിടല്‍!
ബഹിരാകാശത്ത് 7 മിനിറ്റ് നടത്തം; ചരിത്രം കുറിച്ച് പൊളാരിസ് ഡോണ്‍