Science
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരുടെ മടക്കം ഇനിയും വൈകും
2025 ഫെബ്രുവരിയില്‍ സുനിതയെയും ബുച്ചിനെയും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും എന്നാണ് നാസ മുമ്പ് അറിയിച്ചിരുന്നത്
ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം ഇരുവരുടെയും തിരികെ യാത്ര 2025 മാര്‍ച്ച് അവസാനത്തിന് മുമ്പ് നടക്കില്ല
2024 ജൂണ്‍ അഞ്ചിന് ഐഎസ്എസില്‍ 8 ദിവസം മാത്രം നീണ്ട ദൗത്യത്തിനായാണ് സുനിത വില്യംസും ബുച്ച് വില്‍മോറും കുതിച്ചത്
എന്നാല്‍ ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതികപ്രശ്‌നങ്ങള്‍ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കി
ഇരുവരുടെയും മടങ്ങിവരവ് 2025 ഫെബ്രുവരിയിലേക്ക് നാസ മാറ്റിവച്ചിരുന്നെങ്കിലും ഇനിയും വൈകുമെന്നത് ആശങ്കയാണ്
ഹിമാലയം അല്ല, സൗരയൂഥത്തിലെ ഉയരം കൂടിയ കൊടുമുടി മറ്റൊന്ന്
ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?
സ്റ്റാര്‍ഷിപ്പ് ആറാം പരീക്ഷണം: കാത്തിരിക്കുന്നത് 6 അത്ഭുതങ്ങള്‍
2024ലെ അവസാന സൂപ്പര്‍മൂണ്‍ തൊട്ടടുത്ത്, ഇന്ത്യന്‍ സമയം എപ്പോള്‍?