Science
ചരിത്രമെഴുതി പൊളാരിസ് ഡോൺ ബഹിരാകാശ ദൗത്യം
ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയമായി.
ജാറെഡ് ഐസക്മാനും സാറാ ഗില്ലിസും ഏഴ് മിനിറ്റ് വീതം ബഹിരാകാശത്ത് ചെലവഴിച്ചു.
ഭൂമിയിൽ നിന്ന് 732.2 കിലോമീറ്റർ ദൂരത്തിൽ വച്ചായിരുന്നു ബഹിരാകാശ നടത്തം.
ബഹിരാകാശത്ത് നിന്നുള്ള ഭൂമിയുടെ നേര്‍ച്ചിത്രം ഇവര്‍ കണ്ടറിഞ്ഞു.
അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാനായിരുന്നു ദൗത്യ സംഘത്തലവൻ
സ്പേസ് എക്സിന്‍റെ സാങ്കേതിക തികവിന്‍റെ സാക്ഷ്യപത്രമായി ദുഷ്‌കര ദൗത്യത്തിന്‍റെ വിജയം.