Science
'നരകത്തിന്‍റെ വാതിലായി' ലോസ് ആഞ്ചെലെസ്; കണ്ണ് നനയിച്ച് സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍
അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചെലെസില്‍ കാട്ടുതീ ദുരന്തം തുടരുന്നു
ലോസ് ആഞ്ചെലെസിലെ വിവിധ ജനവാസ മേഖലകള്‍ അഗ്നിക്കിരയായി
ദുരന്തത്തിന്‍റെ ആഘാതം വ്യക്തമാക്കുന്നതാണ് ഗെറ്റി ഇമേജസ് പുറത്തുവിട്ട സാറ്റ‌്‌ലൈറ്റ് ചിത്രങ്ങള്‍
മാക്സാര്‍ ടെക്നോളജീസിന്‍റെ സാറ്റ്‌ലൈറ്റുകളാണ് ഈ കണ്ണീര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്
ലോസ് ആഞ്ചലെസ് കാട്ടുതീയില്‍ 11 ജീവനുകള്‍ നഷ്ടമായി എന്നാണ് ഇതുവരെയുള്ള കണക്ക്
20,000 ഏക്കറിലധികം പ്രദേശം അഗ്നിക്കിരയായി എന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു
180,000 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നു
ആകാശത്ത് മസ്ക്-ബെസോസ് 'ഹെവി-ലിഫ്റ്റ്' പോരാട്ടം; എന്താണ് ന്യൂ ഗ്ലെന്‍?
ക്ലിക്കാന്‍ റെഡിയായിക്കോളൂ; ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളില്‍
ചൊവ്വ നമ്മള്‍ വിചാരിച്ചത്ര ചുവപ്പല്ല; പലതും തിരുത്തേണ്ടിവരും
സുനിത വില്യംസിന്‍റെ മടക്കം ഇനിയും വൈകും; ആശങ്കകള്‍ പെരുക്കുന്നു