Science

എന്തൊക്കെയാണ് സംഭവിക്കുന്നത്; നാസയിലും കൂട്ടപ്പിരിച്ചുവിടല്‍!

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലും തൊഴിലാളികളെ പിരിച്ചുവിടല്‍

Image credits: Getty

5 ശതമാനം പേര്‍ക്ക് ജോലി നഷ്‌ടം

ദക്ഷിണ കാലിഫോര്‍ണിയയിലെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയിലെ (JPL) 325 പേര്‍ക്ക് തൊഴില്‍ നഷ്‌ടമാകും 

Image credits: Getty

'ചിലവ് ചുരുക്കല്‍'

ചിലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി വിശദീകരിക്കുന്നു

Image credits: Getty

റോബോട്ടിക് പ്രധാനി

നാസയുടെ ക്യൂരിയോസിറ്റി മാര്‍സ് റോവര്‍ അടക്കമുള്ള റോബോട്ടിക് ദൗത്യങ്ങള്‍ ജെപിഎല്‍ ആണ് നയിക്കുന്നത്
 

Image credits: Getty

തെരഞ്ഞെടുപ്പ് ഫലമോ?

പിരിച്ചുവിടല്‍ തീരുമാനത്തിന് യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധമില്ല എന്നും വാദം 
 

Image credits: Getty

രണ്ടാം കടുംവെട്ട്

ഇത് രണ്ടാം തവണയാണ് ജെപിഎല്‍ ഈ വര്‍ഷം തൊഴിലാളികളെ പിരിച്ചുവിടുന്നത്

Image credits: Getty

ആദ്യം ഫെബ്രുവരിയില്‍

8 ശതമാനം അഥവാ 530 ജീവനക്കാര്‍ക്കും 40 കരാര്‍ തൊഴിലാളികള്‍ക്കും ഫെബ്രുവരിയില്‍ ജോലി നഷ്‌ടമായി

Image credits: Getty

ബഹിരാകാശത്ത് 7 മിനിറ്റ് നടത്തം; ചരിത്രം കുറിച്ച് പൊളാരിസ് ഡോണ്‍