Parachute Women

ശരീരവണ്ണം

ഗര്‍ഭിണിയായിരിക്കുമ്പോഴും ആരോഗ്യകരമായ ശരീരഭാരം സൂക്ഷിക്കുക

Image credits: Getty

വ്യായാമം

ഗര്‍ഭാവസ്ഥയിലും വ്യായാമം ചെയ്യണം. വ്യായാമമില്ലാതിരിക്കുന്നത് പ്രമേഹമടക്കം പല പ്രശ്നത്തിലേക്കും നയിക്കാം

Image credits: Getty

ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. പ്രോസസ്ഡ്- ജങ്ക് ഫുഡ്സ് എന്നിവ പരമാവധി ഒഴിവാക്കണം

Image credits: Getty

മധുരം

മധുരമടങ്ങിയ ഭക്ഷണ-പാനീയങ്ങള്‍ വളരെയധികം നിയന്ത്രിച്ച് കഴിക്കുക

Image credits: Getty

വെള്ളം

ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതും പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്

Image credits: Getty

ഉറക്കം

ദിവസവും 8 മണിക്കൂര്‍ ഉറക്കം തന്നെ ഉറപ്പാക്കാൻ ശ്രമിക്കുക. ഇതും പ്രമേഹം കുറയ്ക്കും

Image credits: Getty