Other Sports

ആരാധകരുടെ ഇഷ്ടം

ലോകത്തില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള കായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ബിബിസി.

 

Image credits: Getty

ഗോട്ട് മെസി

ഒന്നാം സ്ഥാനത്ത് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി

Image credits: Getty

റോണോ രണ്ടാമത്

രണ്ടാം സ്ഥാനത്തുള്ളത് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണൊള്‍ഡോ

Image credits: Getty

മൂന്നാമത് ലെബ്രോൺ

അമേരിക്കന്‍ ബാസ്കറ്റ് ബോള്‍ താരം ലിബ്രോണ്‍ ജെയിംസാണ് മൂന്നാം സ്ഥാനത്ത്

 

Image credits: Getty

ജോക്കോ ഇഷ്ടം

ടെന്നീസ് താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചാണ് ആരാധകപിന്തുണയില്‍ നാലാം സ്ഥാനത്തുള്ളത്

Image credits: Getty

നെയ്മറിനോട് ഇഷ്ടം വിടാതെ

പരിക്കും വിവാദങ്ങളും എപ്പോഴും കൂടെയുണ്ടെങ്കിലും അഞ്ചാം സ്ഥാനത്ത് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണുള്ളത്

Image credits: Getty

കിംഗ് ആയി കോലി

ക്രിക്കറ്റ് താരങ്ങളില്‍ ആദ്യ 10 ഇടം പിടിച്ച ഒരേയൊരു ക്രിക്കറ്റ് താരമായി കോലി. ആറാം സ്ഥാനത്താണ് കോലിയുള്ളത്.

Image credits: Getty

ടൈഗര്‍ വുഡ്സ്

അമേരിക്കൻ ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്സാണ് പട്ടികയില്‍ ഏഴാമത്.

Image credits: Getty

മായാത്ത പുഞ്ചിരി

സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററാണ് ബിബിസി പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത്

Image credits: Getty

നദാലില്ലാതെ എങ്ങനെ

സ്പെയിനിന്‍റെ ഇതിഹാസതാരം റാഫേല്‍ നദാല്‍ ഫെഡറര്‍ക്ക് തൊട്ടുപിന്നില്‍ ഒമ്പതാം സ്ഥാനത്തുണ്ട്

Image credits: Getty

എംബാപ്പെ പത്താമത്

റയല്‍ മാഡ്രിഡില്‍ അരങ്ങേറിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ആണ് പത്താമത്.

 

Image credits: Getty

ആരാധകരെ അതിശയിപ്പിച്ച പാരീസ് ഒളിംപിക്സിലെ 10 വിസ്മയ നിമിഷങ്ങള്‍ കാണാം

നീരജ് മുതൽ നിഖാത് വരെ, പാരീസിൽ മെഡല്‍ സാധ്യതയുള്ള 10 ഇന്ത്യൻ താരങ്ങൾ

ഒളിംപിക് സ്വർണ മെഡലില്‍ എത്ര സ്വര്‍ണമുണ്ട്