Money News
മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനാണ് അനന്ത് അംബാനി
ഗുജറാത്തിലെ ജാംനഗറിൽ ആയിരുന്നു അത്യാഢംബര പ്രീ വെഡിങ് പാർട്ടി
അംബാനി കുടുംബത്തിലെ എല്ലാവരും വേദിയിലെത്തി നൃത്തം ചെയ്തു
ലോകത്തെ ഏറ്റവും വലിയ ധനിക കുടുംബങ്ങളിൽ ഒന്നായ അംബാനി കുടുംബത്തിലെ ആഘോഷം അത്യാഢംബരപൂർണമാണ് നടക്കുന്നത്.
അനന്ത് അംബാനിയുടെ ബാല്യകാല സുഹൃത്താണ് രാധിക മർച്ചന്റ്
മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് ജാംനഗറിൽ എത്തിയിട്ടുണ്ട്
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച് ജാംനഗറിൽ എത്തിയിട്ടുണ്ട്
ഒരുമിച്ച് നൃത്തം ചെയ്ത ബോളിവുഡ് താരരാജാക്കന്മാർ
അടുക്കളയില്‍ നിന്ന് ഓഫീസിലേക്കുള്ള ദൂരം ഒരു കറിക്കൂട്ടകലെ
സാരിയില്‍ നെയ്ത സ്വപ്നങ്ങള്‍ പങ്കുവെച്ച് ശോഭ വിശ്വനാഥ്
അനേകം നെയ്ത്തുകാരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഇംപ്രെസ
വിജയം സഞ്ചിയിലാക്കിയ 'സഞ്ചി ബാഗ്‍സ്'