Muscle Science

മേക്കപ്പ്

കണ്ണിലെ മേക്കപ്പ് മാറ്റുമ്പോള്‍ വളരെ മൃദുവായി മാത്രം മാറ്റുക, അല്ലെങ്കില്‍ പീലികള്‍ കൊഴിയാം

Image credits: Getty

മസ്കാര

മസ്കാരയുടെ ഉപയോഗം പരിമിതപ്പെടുത്തിയില്ലെങ്കിലും ചിലരില്‍ കണ്‍പീലി കൊഴിച്ചിലുണ്ടാകാം

Image credits: Getty

ഭക്ഷണം

നല്ല ആരോഗ്യകരമായ ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് ആകെ ആരോഗ്യത്തെയും ബാധിക്കാം. കൂട്ടത്തില്‍ കണ്‍പീലികളെയും

Image credits: Getty

സിറം

കണ്‍പീലികള്‍ നന്നായി വളരുന്നതിനായി ഐലാഷ് സിറം ഉപയോഗിക്കാവുന്നതാണ്

Image credits: Getty

ഐലാഷ് കേളര്‍

കഴിയുന്നതും ഐലാഷ് കേളര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക

Image credits: Getty

കണ്ണ് തിരുമ്മുന്നത്

ശക്തിയായി ഇടയ്ക്കിടെ കണ്ണ് തിരുമ്മുന്നതും കണ്‍പീലികള്‍ കൊഴിയുന്നതിന് കാരണമാകും

Image credits: Getty

പെട്രോളിയം ജെല്ലി

കിടക്കാൻ പോകും മുമ്പ് വാസ്‍ലിൻ പോലുള്ള പെട്രോളിയം ജെല്ലി (വളരെ കുറച്ച്) കണ്‍പീലികളില്‍ തേക്കുന്നത് നല്ലതാണ്

Image credits: Getty
Find Next One