Chuttuvattom

കാട്ടാനകൾക്ക് മരണക്കെണിയായി റെയിൽപാളം

കഞ്ചിക്കോട് മേഖലയിൽ മാത്രം 2 വർഷത്തിനിടെ ട്രെയിൻ തട്ടി ചരിയുന്നത് 3 കാട്ടാനകൾ

Image credits: our own

വേഗനിയന്ത്രണം പാലിക്കുന്നില്ലെന്ന് വനംവകുപ്പ്

വനമേഖലയിൽ ട്രെയിനിന്റെ വേഗത നിയന്ത്രിക്കണമെന്ന ചട്ടം പാലിക്കുന്നില്ലെന്ന് വനംവകുപ്പ്

Image credits: our own

ലോക്കോ പൈലറ്റിനെതിരെ കേസ്

35 വയസുള്ള പിടിയാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസ്

Image credits: our own

മരണകാരണമായി തലയിലേറ്റ പരിക്ക്

ചെന്നൈ മെയിൽ ഇടിച്ച് 35 വയസുള്ള ആനയ്ക്ക് പരിക്കേറ്റത് നെറ്റിയിലും തലയിലും

Image credits: our own

അന്ത്യം ചെളിക്കുളത്തിൽ

പരിക്കേറ്റ് കാട്ടാന നിലയുറപ്പിച്ചത് ചെളിക്കുളത്തിൽ

Image credits: our own

ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവം

മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു

Image credits: our own

കാരാപ്പുഴ പദ്ധതി പാഴായിട്ടില്ല, കബനിക്ക് പുതുജീവൻ

വൈശാലി ഗുഹ അടക്കം നിരവധി കാഴ്ചകൾ ഒളിപ്പിച്ച് ഇടുക്കി ഡാം

നിമിഷനേരം, നടുറോഡില്‍ കത്തി നശിച്ച് കെഎസ്ആര്‍ടിസി