Chuttuvattom
മെയ് 31 വരെ ഇടുക്കി, ചെറുതോണി ഡാമുകള്‍ പൊതുജനങ്ങളുടെ സന്ദര്‍ശനത്തിനായി തുറന്ന് കൊടുക്കാൻ അനുമതിയായി
ബഗ്ഗി കാറുകളില്‍ വേണം അണക്കെട്ടിലൂടെ സഞ്ചരിക്കാന്‍. കാല്‍നടയായി അണക്കെട്ടിന് മുകളിലൂടെ പോകാൻ അനുവാദമില്ല
ഭരതൻ ചിത്രമായ വൈശാലി സിനിമയിലൂടെ വൈറലായ വൈശാല ഗുഹ അടക്കം കാണാം
സമുദ്ര നിരപ്പിൽ നിന്ന് 2300ലേറെ അടി ഉയരത്തിലുള്ള ഡാമിൽ സഞ്ചാരികളെ കാത്ത് മികച്ച കാഴ്ചകൾ
ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല
മുതിർന്നവർക്ക് 150 രൂപയും കുട്ടികള്‍ക്ക് 100 രൂപയും
സിസിടിവി ക്യാമറകളും ഗാർഡുകളും സുരക്ഷ ഉറപ്പാക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ നിർബന്ധം
കുറവൻ, കുറത്തി മലകൾക്കിടയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആർച്ച് ഡാം