Lifestyle

അഭയ ഹിരൺമയി

മലയാളികളുടെ പ്രിയപ്പെട്ട ​ഗായികമാരിലൊരാളാണ് അഭയ ഹിരൺമയി. പാട്ടുപോലെ തന്നെ അഭയയുടെ സ്റ്റൈലിനും ഫാഷനുമെല്ലാം ആരാധകർ ഏറെയാണ്. 

Image credits: facebook

അഭയ ഹിരൺമയി

സോഷ്യൽ മീഡിയയിൽ അഭയ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. അതേസമയം വസ്ത്ര ധാരണത്തിന്റെ പേരിൽ ഇടയ്ക്കൊക്കെ ധാരാളം വിമർശനങ്ങളും താരം ഏറ്റുവാങ്ങാറുണ്ട്.
 

Image credits: facebook

അനുമോൾ

കുറച്ചെങ്കിലും മലയാളികളുടെ മനസിൽ ഇടം നേടിയ നായികയാണ് അനുമോൾ. ഫാഷനിലും ഏറെ ശ്രദ്ധ നൽകുന്ന താരമാണ് അനുമോൾ. 

Image credits: facebook

കാഞ്ചീവരം സാരി

അഭയ ഹിരൺമയിയുടയെും അനുമോളിന്റെയും പുതിയ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്.

Image credits: instagram

കാഞ്ചീവരം സാരിയിൽ സുന്ദരികളായി ഇവർ

ഇരു‌വരുടെയും കാഞ്ചീവരം സാരിയിൽ അതിസുന്ദരികളിയുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.  

Image credits: instagram

വ്യത്യസ്ത ആഭരണങ്ങൾ

വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നു.

Image credits: instagram

മനോഹര ചിത്രം

സുന്ദരികളായ സ്ത്രീകളുടെ മനോഹര ചിത്രം എന്നാണ് ഫോട്ടോയ്ക്ക് താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്. 

Image credits: instagram

വേനൽക്കാലത്ത് അമിതമായി വിയര്‍ക്കുന്നത് തടയാന്‍ ചെയ്യേണ്ടത്

Vishu 2024: വിഷുവിനു കണിക്കൊന്നയുടെ പ്രാധാന്യമെന്ത്?

ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകൾ ഇതാ...

അടുക്കളയില്‍ നിന്ന് രോഗങ്ങള്‍ വരാതിരിക്കാൻ ചെക്ക് ചെയ്യേണ്ടവ...