Lifestyle

വിയർപ്പ് തടയാൻ

വേനൽക്കാലത്ത് അമിതമായി വിയര്‍ക്കുന്നത് തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ജലാംശം നിലനിര്‍ത്തുക

ശരീര താപനില നിയന്ത്രിക്കാനും നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന വിയര്‍പ്പ് തടയാനും വെള്ളം ധാരാളം കുടിക്കുക. 
 

Image credits: Getty

കോട്ടണ്‍ വസ്ത്രങ്ങള്‍

വായു സഞ്ചാരം അനുവദിക്കുന്നതിനും വിയര്‍പ്പ് കുറയ്ക്കുന്നതിനും കോട്ടണ്‍ അല്ലെങ്കില്‍ ലിനന്‍ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക. 

Image credits: Getty

പതിവായി കുളിക്കുക

വിയര്‍പ്പും ബാക്ടീരിയയും നീക്കം ചെയ്യുന്നതിനായി ആന്‍റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് കുളിക്കുക. ദുര്‍ഗന്ധവും അമിത വിയര്‍പ്പും തടയാം. 
 

Image credits: Getty

എരുവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിന്‍റെ താപനില കുതിച്ചുയരും. ഇത് വിയർപ്പിലേയ്ക്കും നയിക്കുന്നു.

Image credits: Getty

കോഫി ഒഴിവാക്കുക

കോഫിയിലെ കഫീന്‍ അമിതമായി വിയര്‍ക്കാന്‍ കാരണമാകും. 
 

Image credits: Getty

നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും അമിതമായി വിയര്‍ക്കാന്‍ കാരണമാകും. 

Image credits: Getty
Find Next One