Lifestyle

ജാൻവി കപൂർ

ബോളിഫുഡ് നടി ജാൻവി കപൂറിന്റെ ഫാഷൻ‍ സെൻസും സ്റ്റൈലിഷ് ലുക്കുമെല്ലാം എപ്പോഴും കയ്യടി നേടാറുണ്ട്. 

Image credits: google

പിങ്ക് അനാർക്കലി

പിങ്ക് അനാർക്കലിയിൽ അതിസുന്ദരിയായാണ് താരം ഇത്തവണ ആരാധകരുടെ മുന്നിലെത്തിയത്. 

Image credits: google

ജാൻവി കപൂർ

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് വോട്ടു ചെയ്യാൻ മുംബൈയിലെ വോട്ടിങ് കേന്ദ്രത്തിൽ എത്തിയ ജാൻവി കപൂർ ധരിച്ച അനാർക്കലിയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. 
 

Image credits: Getty

പിങ്ക് നിറത്തിലുള്ള അനാർക്കലി കുർത്ത

പിങ്ക് നിറത്തിലുള്ള അനാർക്കലി കുർത്തയിലാണ് താരം വോട്ടിങ് കേന്ദ്രത്തിൽ എത്തിയത്.

Image credits: google

ജാൻവി കപൂർ

ഈ ലുക്കിന്റെ ഏറ്റവും ആകർഷണം കുർത്തയുടെ മാച്ചിങ് ദുപ്പട്ടയുടെ ബോർഡറാണ്.
 

Image credits: google

മിസ്റ്റർ ആൻഡ്  മിസിസ് മാഹി

 'മിസ്റ്റർ ആൻഡ്  മിസിസ് മാഹി' എന്ന ജാൻവിയുടെ ഏറ്റവും പുതിയ സിനിമയിലെ ഗാനത്തിന്റെ വരികളാണ് ദുപ്പട്ടയുടെ ബോർഡറിൽ കൊടുത്തിരിക്കുന്നത്.

Image credits: Getty

ദേഖ തേനു

ഏതാനും ദിവസങ്ങൾക്കു മുൻമ്പാണ് ചിത്രത്തിലെ 'ദേഖ തേനു' എന്ന ഗാനം റീലിസായത്. 
 

Image credits: Getty

പല്ലിലെ മഞ്ഞ നിറം മാറ്റാന്‍ എട്ട് വഴികള്‍

‌കാഞ്ചീവരം സാരിയിൽ സുന്ദരികളായി അഭയയും അനുവും - ചിത്രങ്ങൾ കാണാം

വേനൽക്കാലത്ത് അമിതമായി വിയര്‍ക്കുന്നത് തടയാന്‍ ചെയ്യേണ്ടത്

Vishu 2024: വിഷുവിനു കണിക്കൊന്നയുടെ പ്രാധാന്യമെന്ത്?