Lifestyle
ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. പല്ലിലെ മഞ്ഞ കറയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ഓറഞ്ചിന്‍റെ തൊലി ഉപയോഗിച്ച് പല്ലില്‍ ഉരസുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.
മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളില്‍ തേക്കുന്നതും കറയെ അകറ്റാന്‍ സഹായിക്കും.
ഒരൽപ്പം ഉപ്പ് വെച്ച് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ സഹായിക്കും.
മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നതും പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും.
ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്ത് പല്ല് തേക്കുന്നതും നല്ലതാണ്.
ഒരു ടീസ്പൂൺ വെള്ളിച്ചെണ്ണ വായിൽ നിറയ്ക്കുക. 20 മിനിറ്റിന് ശേഷം തുപ്പുക. ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുക. കറകളെ അകറ്റാന്‍ ഇത് സഹായിക്കും.
ഉമിക്കരി നന്നായി പൊടിച്ച് പല്ലില്‍ അമര്‍ത്തി തേക്കുന്നത് കറ മാറാന്‍ സഹായിക്കും.
കാഞ്ചീവരം സാരിയിൽ സുന്ദരികളായി അഭയയും അനുവും - ചിത്രങ്ങൾ കാണാം
വേനൽക്കാലത്ത് അമിതമായി വിയര്‍ക്കുന്നത് തടയാന്‍ ചെയ്യേണ്ടത്
Vishu 2024: വിഷുവിനു കണിക്കൊന്നയുടെ പ്രാധാന്യമെന്ത്?
ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകൾ ഇതാ...