IPL 2023

183

ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി ചാഹല്‍

183 വിക്കറ്റ്

142 മത്സരങ്ങളില്‍ 183 വിക്കറ്റാണ് ചാഹല്‍ എറിഞ്ഞിട്ടത്.

183

183 വിക്കറ്റ് വീഴ്ത്തിയിടുള്ള ഡ്വയിന്‍ ബ്രാവോക്ക് ഒപ്പമാണ് ചാഹല്‍ ഇപ്പോള്‍

174

174 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള മുംബൈ താരം പിയൂഷ് ചൗളയാണ് വിക്കറ്റ് വേട്ടയില്‍ മൂന്നാമത്

172

172 വിക്കറ്റുമായി ലഖ്നൗ താരം അമിത് മിശ്ര ചൗളക്ക് പിന്നില്‍ നാലാം സ്ഥാനത്തുണ്ട്

171

171 വിക്കറ്റുമായി പിയൂഷ് ചൗളക്ക് തൊട്ട് പുറകില്‍ ആര്‍ അശ്വിന്‍

 

170

170 വിക്കറ്റുമായി മുംബൈയുടെ ഇതിഹാസ പേസര്‍ ലസിത് മലിംഗ വിക്കറ്റ് വേട്ടയില്‍ ആറാമത്

വിജയം കൊയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ്; ടൈറ്റ് മാച്ചിന് ടൈറ്റന്‍സ്