IPL 2023

ഓസീസിന് ആശ്വാസം

ഐപിഎല്ലിനിടെ പരിക്കേറ്റ പേസര്‍ ജോഷ് ഹേസല്‍വുഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള 15 അംഗ ഓസീസ് ടീമില്‍.

Image credits: Getty

പ്ലേയിംഗ് ഇലവനില്‍ കളിക്കുമോ

ഹേസല്‍വുഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്കായി പന്തെറിയുമെന്ന് സൂചന.

 

Image credits: Getty

ഇന്ത്യക്ക് ഭീഷണി

മിച്ചല്‍ സ്റ്റാര്‍ക്കിനും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനുമൊപ്പം ഹേസല്‍വുഡ് കൂടി എത്തുന്നത് ഇന്ത്യക്ക് ഭീഷണിയാകും.

Image credits: Getty

സ്വിംഗും ബൗണ്‍സും

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ മികച്ചു  ബൗണ്‍സും സ്വിംഗും കണ്ടെത്താന്‍ ഹേസല്‍വുഡിനാവും

 

Image credits: Getty

ഹേസല്‍വുഡില്ലെങ്കില്‍

ഹേസല്‍വുഡിന് കളിക്കാനായില്ലെങ്കില്‍ പേസര്‍ സ്കോട് ബോളണ്ട് ആകും ഓസിസ് ഇലവനില്‍ ഇടം നേടുക.

Image credits: Getty

ഐപിഎല്ലില്‍ നിരാശ

ഐപിഎല്ലില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ഹേസല്‍വുഡ് ആര്‍സിബിക്കായി കളിച്ചത്.

Image credits: PTI

ജൂണ്‍ ഏഴിന് പോരാട്ടം തുടങ്ങും

അടുത്ത മാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുക

Image credits: Getty

ഇന്ത്യയുടെ രണ്ടാം ഫൈനല്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

 

 

 

 

Image credits: Getty

ഗുജറാത്തിനെ വീഴ്ത്തി കിരീടം തിരിച്ചുപിടിക്കാന്‍ ചെന്നൈക്ക് എളുപ്പമല്ല

റണ്‍വേട്ടയില്‍ ഒന്നാമനാകാന്‍ ശുഭ്മാന്‍ ഗില്‍, വേണ്ടത് എട്ട് റണ്‍സ്

ഗുജറാത്തിനെതിരായ ക്വാളിഫയറിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് അശുഭ വാര്‍ത്ത

ആരാണ് ആകാശ് മധ്‍വാള്‍; അഞ്ച് റണ്ണിന് 5 വിക്കറ്റ് കൊയ്തവന്‍