IPL 2023

ക്ലാസന്‍ ക്ലാസ്

ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയുമായി ഹൈദരാബാദിനെ നയിച്ചത് ഹെന്‍റിച്ച് ക്ലാസന്‍

Image credits: PTI

വെടിക്കെട്ട് സെഞ്ചുറി

51 പന്തില്‍ എട്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു ക്ലാസന്‍റെ സെഞ്ചുറി

Image credits: PTI

ഹൈദരാബാദിന്‍റെ രക്ഷകന്‍

ഈ സീസണില്‍ ഹൈദരാബാദിന്‍റെ ബാറ്റിംഗ് നെടുന്തൂണായത് ഹെന്‍റിച്ച് ക്ലാസനായിരുന്നു

Image credits: PTI

കോലിയുടെ മറുപടി

കിംഗ് കോലിയിലൂടെ സെഞ്ചുറിയിലൂടെയായിരുന്നു ആര്‍സിബിയുടെ മറുപടി

Image credits: PTI

കിംഗ് ഓഫ് ഹൈദരാബാദ്

63 പന്തില്‍ 12 ഫോറും നാല് സിക്സും പറത്തിയാണ് കോലി 100 റണ്‍സടിച്ചത്

Image credits: PTI

ആറാം സെഞ്ചുറി

ഐപിഎല്ലില്‍ വിരാട് കോലിയുടെ ആറാം സെഞ്ചുറിയാണിത്.

Image credits: PTI

ഇനി ഗെയ്‌ലിനൊപ്പം

ആറാം സെഞ്ചുറി നേടിയതോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന(6) ക്രിസ് ഗെയ്‌ലിന്‍റെ റെക്കോര്‍ഡിനൊപ്പം കോലിയെത്തി

Image credits: PTI

ഐപിഎല്‍ ചരിത്രത്തിലാദ്യം

ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് രണ്ട് ടീമിലെയും കളിക്കാര്‍ ഒരു മത്സരത്തില്‍ സെഞ്ചുറി നേടുന്നത്

 

Image credits: PTI

ആർസിബിക്ക് കന്നി ഐപിഎൽ കിരീടം! ഇതുപോലൊരു ആഘോഷം... എഐ ചിത്രങ്ങൾ വൈറൽ

ഇന്ന് ബാംഗ്ലൂര്‍ തോറ്റാല്‍ രണ്ട് ടീമുകള്‍ ഒറ്റയടിക്ക് പ്ലേ ഓഫില്‍

അവന് മുമ്പെ വിഷ്ണു വിനോദിനെ എന്തിന് ഇറക്കി; ചോദ്യവുമായി മുന്‍ താരം

സിറാജിന്‍റെ വീട്ടിലെത്തി ആര്‍സിബി താരങ്ങള്‍; സ്നേഹ ചിത്രങ്ങള്‍ വൈറല്‍