IPL 2023

പ്രവചനവുമായി രോഹിത്

ജിയോ സിനിമക്ക് നല്‍കിയ അഭിമുഖത്തിലാണ് രോഹിത് മുംബൈയുടെ ഭാവി താരങ്ങളെ തെരഞ്ഞെടുത്തത്.

Image credits: PTI

കളിക്കാരുടെ നായകന്‍

കളിക്കാരെ പിന്തുണക്കുകയും അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അവസരം നല്‍കുകയുമാണ് തന്‍റെ രീതിയെന്ന് രോഹിത്.

Image credits: PTI

ആസ്വദിച്ച് കളിക്കട്ടെ

നിങ്ങളാണ് എന്‍റെ മാച്ച് വിന്നര്‍ ആസ്വദിച്ചു കളിക്കൂ എന്ന് കളിക്കാരോട് പറ‍യുമ്പോഴാണ് അവരുടെ മികവ് പുറത്തെടുക്കാനാകുകയെന്നും രോഹിത്.

Image credits: Twitter

തിലക് സൂപ്പര്‍ താരം

തിലക് വര്‍മ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ മുംബൈയുടെ നിര്‍ണായക താരമാകുമെന്ന് രോഹിത്

Image credits: PTI

നെഹാല്‍ വധേരയും മോശമല്ല

തിലകിനൊപ്പം നെഹാല്‍ വധേരയാകും മുംബൈയുടെ അടുത്ത സൂപ്പര്‍ താരമെന്നും രോഹിത്.

 

Image credits: PTI

പാണ്ഡ്യ ബ്രദേഴ്സിനെയും ബുമ്രയെയും പോലെ

ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് എന്നിവരെപ്പോലൊണ് തിലകും നെഹാലുമെന്നും രോഹിത്.

Image credits: Twitter

താരനിബിഡം

അടുത്ത രണ്ട് വര്‍ഷത്തിനകം മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരങ്ങളുടെ ടീമാകുമെന്നും രോഹിത്

Image credits: PTI

ഹാര്‍ദ്ദിക്കിനുള്ള മറുപടിയോ

മുംബൈ ടീമിനെ തള്ളിപ്പറഞ്ഞ ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കുള്ള മറുപടിയാണ് രോഹിത്തിന്‍റെ വാക്കുകളെന്ന്  ആരാധകര്‍.

 

Image credits: our own

സാം കറന്‍ മുതല്‍ അനുജ് റാവത്ത് വരെ ഐപിഎല്ലിലെ സൂപ്പര്‍ ഫ്ലോപ്പുകള്‍

മഴയില്‍ മുങ്ങി ചിന്നസ്വാമി, ആലിപ്പഴ വര്‍ഷം; നെഞ്ചിടിപ്പ് ആര്‍സിബിക്ക്

നിര്‍ണായ പോരിന് മുമ്പ് ആര്‍സിബിക്ക് തിരിച്ചടി, സൂപ്പര്‍ പേസര്‍ പുറത്ത്

ഐപിഎല്ലില്‍ 15 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യശസ്വി ജയ്‌സ്വാള്‍