IPL 2023
ആര്‍സിബിക്കെതിരായ വമ്പന്‍ ജയത്തില്‍ മുംബൈ ഇന്‍ത്യന്‍സിന് റെക്കോര്‍ഡ്
ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് മുംബൈ 200ന് മുകളില്‍ പിന്തുടര്‍ന്ന് ജയിക്കുന്നത്
സീസണില്‍ 200ന് മുകളിലെ വിജയലക്ഷ്യം ഏറ്റവും കൂടുതല്‍ തവണ ചേസ് ചെയ്ത് ജയിക്കുന്ന ടീം
മുംബൈ തകര്‍ത്തകത് 2014ലും 2018ലും ചെന്നൈയും പഞ്ചാബും 2 തവണ 200ന് മുകളില്‍ പിന്തുടര്‍ന്ന് ജയിച്ച റെക്കോര്‍ഡ്
35 പന്തില്‍ 83 റണ്‍സടിച്ച സൂര്യകുമാര്‍ ടോപ് സ്കോറര്‍. ഐപിഎല്ലില്‍ സൂര്യയുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍
തിലക് വര്‍മക്ക് പകരം ടീമിലെത്തി മിന്നും അര്‍ധസെഞ്ചുറിയുമായി തിളങ്ങി നെഹാല്‍ വധേര
മുംബൈക്ക് ജയമൊരുക്കിയത് നെഹാല്‍ വധേരയും-സൂര്യകുമാര്‍ യാദവും ചേര്‍ന്നുള്ള 140 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്.
വാംഖഡെയില്‍ പക വീട്ടുമോ; മുംബൈക്കെതിരെ ആര്‍സിബിയുടെ സാധ്യതാ ഇലവന്‍
ഐപിഎല്ലില്‍ ചരിത്രനേട്ടം കുറിച്ച് യുസ്‌വേന്ദ്ര ചാഹല്‍
വിജയം കൊയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ്; ടൈറ്റ് മാച്ചിന് ടൈറ്റന്‍സ്