IPL 2023

സിക്സര്‍ പൂരം

ധോണി ഇത്തവണ അടിച്ചത് 2020ലും 2021ലും നേടിയതിനെക്കാള്‍ കൂടുതല്‍ സിക്സുകള്‍

 

Image credits: PTI

10 സിക്സുകള്‍

 ഈ  സീസണില്‍ ഇതുവരെ പറത്തിയത് 10 സിക്സുകള്‍

 

Image credits: PTI

ഓരോ 4 പന്തിലും സിക്സ്

സീസണില്‍ ഇതുവരെ നേരിട്ടത് 47 പന്തുകള്‍. ആകെ പറത്തിയത് 10 സിക്സുകള്‍.

 

Image credits: PTI

സ്ട്രൈക്ക് റേറ്റ് 200ന് മുകളില്‍

ഈ സീസണിലെ ധോണിയുടെ സ്ട്രൈക്ക് റേറ്റ് 204.25.

 

Image credits: PTI

96 റണ്‍സ്

പത്ത് സിക്സും മൂന്ന് ഫോറും അടക്കം 12 കളികളിലെ 8 ഇന്നിംഗ്സുകളില്‍ നിന്ന് നേടിയത് 96 റണ്‍സ്

 

Image credits: others

6 തവണ നോട്ടൗട്ട്

ചെന്നൈക്കായി എട്ട് ഇന്നിംഗ്സുകളില്‍ ബാറ്റിംഗിനിറങ്ങിയ ധോണി ആറിലും നോട്ടൗട്ട്

 

Image credits: others

2022ലും 10 സിക്സ് പക്ഷെ...

കഴിഞ്ഞ സീസണിലും 10 സിക്സ് അടിച്ച ധോണി പക്ഷെ 2021ല്‍ നേടിയത് 7 സിക്സുകള്‍ 2020ല്‍ 3 സിക്സുകള്‍ മാത്രം

 

Image credits: PTI

ജീവന്‍മരണ പോരിന് രാജസ്ഥാന്‍ റോയല്‍സ്; എന്തൊക്കെയാവും സസ്‌പെന്‍സ്

ചെന്നൈയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി മുംബൈ

വാംഖഡെയില്‍ പക വീട്ടുമോ; മുംബൈക്കെതിരെ ആര്‍സിബിയുടെ സാധ്യതാ ഇലവന്‍

ഐപിഎല്ലില്‍ ചരിത്രനേട്ടം കുറിച്ച് യുസ്‌വേന്ദ്ര ചാഹല്‍