IPL 2023

ആകാശത്തോളം ഉയരെ ആകാശ്

ഐപിഎല്‍ 2023 എലിമിനേറ്ററിലെ താരമായി മുംബൈ ഇന്ത്യന്‍സ് പേസർ ആകാശ് മധ്‍വാള്‍

Image credits: PTI

5/5! വിസ്മയം അല്ലാതെന്ത്

ലഖ്നൗ സൂപ്പർ ജയന്‍റിന്‍റെ അഞ്ച് വിക്കറ്റുകള്‍ പിഴുതത് 3.3 ഓവറില്‍ 5 റണ്‍സ് വിട്ടുകൊടുത്ത്

Image credits: PTI

തക‍ർപ്പൻ റെക്കോ‍‍ർഡ് കീശയിൽ

ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ അണ്‍ക്യാപ്ഡ് താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം

Image credits: PTI

മറ്റൊരു റെക്കോ‍ർഡ് കൂടി

ഐപിഎല്‍ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും
 

Image credits: PTI

ലഖ്നൗ പുറത്ത്

ഇതോടെ ലഖ്നൗ 82 റണ്‍സിന്‍റെ തോല്‍വിയുമായി ഐപിഎല്‍ 2023ല്‍ നിന്ന് പുറത്തായി
 

Image credits: PTI

ടെന്നീസ് ബൗള‍ർ

നാല് വർഷം മുമ്പ് വരെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ച് നടന്നിരുന്നയാളാണ് ആകാശ് മധ്‍വാള്‍

Image credits: PTI

രക്ഷകനായി വസീം ജാഫ‍ർ

ഉത്തരാഖഢ് കോച്ച് വസീം ജാഫറിന്‍റെ കണ്ണില്‍ പതിഞ്ഞതോടെയാണ് ആകാശ് റെഡ് ബോളില്‍ കൈവെച്ചത്
 

Image credits: PTI

ഉത്തരാഖണ്ഡിനായി മിന്നും പ്രകടനം

പിന്നാലെ ആഭ്യന്തര ടൂർണമെന്‍റുകളില്‍ മികവ് കാട്ടി താരം ഐപിഎല്ലിലേക്ക് എത്തി

Image credits: PTI

ആകാശ് എന്ന എഞ്ചിനീയ‍ർ

എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ആകാശ് മധ്‍വാള്‍

Image credits: PTI

വീണ്ടും സിഎസ്‌കെയില്‍ ധോണി-ജഡേജ ഉടക്ക്? വീഡിയോ വൈറല്‍

മുംബൈയുടെ അടുത്ത 2 സൂപ്പര്‍ താരങ്ങളെ പ്രവചിച്ച് രോഹിത് ശര്‍മ

സാം കറന്‍ മുതല്‍ അനുജ് റാവത്ത് വരെ ഐപിഎല്ലിലെ സൂപ്പര്‍ ഫ്ലോപ്പുകള്‍

മഴയില്‍ മുങ്ങി ചിന്നസ്വാമി, ആലിപ്പഴ വര്‍ഷം; നെഞ്ചിടിപ്പ് ആര്‍സിബിക്ക്