IPL 2023

ഒന്നാമന്‍ ഡൂപ്ലെസി

14 കളികളില്‍ 730 റണ്‍സുമായി ആര്‍സിബി നായകന്‍ ഫാഫ് ഡൂപ്ലെസി ഒന്നാം സ്ഥാനത്ത്.

Image credits: PTI

ഗില്ലാട്ടം

15 കളികളില്‍ 722 റണ്‍സുളള ശുഭ്മാന്‍ ഗില്‍ റണ്‍വേട്ടയില്‍ രണ്ടാമത്.

 

Image credits: PTI

കിംഗ് കോലി

14 കളികളില്‍ 639 റണ്‍സടിച്ച വിരാട് കോലിയാണ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്ത്.

Image credits: PTI

യശസ്സുയര്‍‍ത്തി

14 കളികളില്‍ 625 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാള്‍ നാലാമത്.

Image credits: PTI

ചെന്നൈയുടെ റണ്‍വെ

15 കളികളില്‍ 625 റണ്‍സുള്ള ഡെവോണ്‍ കോണ്‍വെ ആണ് അഞ്ചാം സ്ഥാനത്ത്.

 

Image credits: PTI

സ്ഥിരതയുടെ പര്യായം

സ്ഥിരതയുടെ പര്യായാമായി 15 മത്സരങ്ങളില്‍ 564 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദ് ആറാമത്.

Image credits: PTI

സൂര്യോദയം

15 കളികളില്‍ 564 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഏഴാമത്.

Image credits: PTI

ഗുജറാത്തിനെതിരായ ക്വാളിഫയറിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് അശുഭ വാര്‍ത്ത

ആരാണ് ആകാശ് മധ്‍വാള്‍; അഞ്ച് റണ്ണിന് 5 വിക്കറ്റ് കൊയ്തവന്‍

വീണ്ടും സിഎസ്‌കെയില്‍ ധോണി-ജഡേജ ഉടക്ക്? വീഡിയോ വൈറല്‍

മുംബൈയുടെ അടുത്ത 2 സൂപ്പര്‍ താരങ്ങളെ പ്രവചിച്ച് രോഹിത് ശര്‍മ