IPL 2023
ആര്‍സിബിയുടെ വിരാട് കോലിയും രാജസ്ഥാന്‍ റോയല്‍സിന്‍റെ സഞ്ജു സാംസണും മുഖാമുഖം
കെകെആറിനെ തല്ലിപ്പതം വരുത്തിയ ബാറ്റിംഗ് ജയ്‌സ്വാള്‍ തുടരും എന്ന പ്രതീക്ഷയില്‍ ആരാധകര്‍
കെകെആറിനെ വിറപ്പിച്ച സഞ്ജു വെടിക്കെട്ടിന്‍റെ ത്രില്ലും ആരാധകര്‍ക്ക്
ബൗളിംഗില്‍ രാജസ്ഥാന്‍റെ കരുത്ത് യുസ്‌വേന്ദ്ര ചാഹലും ട്രെന്‍റ് ബോള്‍ട്ടും
പ്ലേ ഓഫ് സാധ്യത അവസാനിക്കാതിരിക്കാന്‍ ആര്‍സിബിക്കും ജയിക്കണം
ആര്‍സിബിക്ക് കരുത്ത് നായകന്‍ ഫാഫ് ഡുപ്ലസിയുടെ ബാറ്റിംഗ്
ആര്‍ച്ചര്‍ക്ക് ഹിമാലയന്‍ ഓഫറുമായി മുംബൈ, ഇംഗ്ലണ്ടിന് പണികിട്ടും
42ലും തല ഉയര്‍ത്തി ധോണി, ഈ സീസണില്‍ നേരിട്ട ഓരോ നാലു പന്തിലും സിക്സ്
ജീവന്‍മരണ പോരിന് രാജസ്ഥാന്‍ റോയല്‍സ്; എന്തൊക്കെയാവും സസ്‌പെന്‍സ്
ചെന്നൈയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി മുംബൈ