IPL 2023

വിരാട് കോലി-ഫാഫ് ഡൂപ്ലെസി

ഓപ്പണര്‍മാരായി വിരാട് കോലിയും ഫാഫ് ഡൂപ്ലെസിയും ഇറങ്ങും

ഗ്ലെന്‍ മാക്സ്‌വെല്‍

വണ്‍ഡൗണായി ഗ്ലെന്‍ മാക്സ്‌വെല്‍ എത്തും

മഹിപാല്‍ ലോമ്രോര്‍

നാലാം നമ്പറില്‍ മഹിപാല്‍ ലോമ്രോര്‍ ഇറങ്ങും

അനുജ് റാവത്ത്

അഞ്ചാമനായി യുവതാരം അനുജ് റാവത്ത് എത്തും

ദിനേശ് കാര്‍ത്തിക്

ഫിനിഷറായി ആറാം നമ്പറില്‍ ദിനേശ് കാര്‍ത്തിക് എത്തും

കേദാര്‍ ജാദവ്

ഏഴാം നമ്പറില്‍ കേദാര്‍ ജാദവ് ബാറ്റിംഗിനെത്തും

വാനിന്ദു ഹസരങ്ക

സ്പെഷലിസ്റ്റ് സ്പിന്നറായി വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തും

കരണ്‍ ശര്‍മ

രണ്ടാം സ്പിന്നറായി കരണ്‍ ശര്‍മ പ്ലേയിംഗ് ഇലവനിലെത്തും

ഹേസല്‍വുഡ്

പേസറായി ഹേസല്‍വുഡ് കളിക്കും

മുഹമ്മദ് സിറാജ്

രണ്ടാം പേസറായി മുഹമ്മദ് സിറാജ് കളിക്കും

ഹര്‍ഷല്‍ പട്ടേല്‍

മൂന്നാം പേസറായി ഹര്‍ഷല്‍ പട്ടേലും ബാംഗ്ലൂരിന്‍റെ അന്തിമ ഇലവനില്‍ കളിക്കും

ഐപിഎല്ലില്‍ ചരിത്രനേട്ടം കുറിച്ച് യുസ്‌വേന്ദ്ര ചാഹല്‍

വിജയം കൊയ്യാന്‍ രാജസ്ഥാന്‍ റോയല്‍സ്; ടൈറ്റ് മാച്ചിന് ടൈറ്റന്‍സ്