IPL 2023
നിര്‍ണായക പോരാട്ടത്തിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത ആശങ്ക
മത്സര വേദിയായ ബെംഗളൂരുവില്‍ ഇടിയും മഴയുമാണ് എന്നാണ് റിപ്പോര്‍ട്ട്
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കേണ്ടത്
നിലവിലെ ജേതാക്കളും പ്ലേ ഓഫ് ഉറപ്പിച്ചവരുമായ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍
പ്ലേ ഓഫിലെത്താന്‍ ആര്‍സിബിക്ക് ടൈറ്റന്‍സിനെതിരെ ജയം അനിവാര്യം
പ്ലേ ഓഫ് ബര്‍ത്തിലേക്ക് അവശേഷിക്കുന്നത് ഒരു ടീമിന് മാത്രം സ്ഥാനം
നിലവില്‍ ആര്‍സിബിക്കും രാജസ്ഥാന്‍ റോയല്‍സിനും മുംബൈ ഇന്ത്യന്‍സിനും ഒരേ പോയിന്‍റ്
നിര്‍ണായ പോരിന് മുമ്പ് ആര്‍സിബിക്ക് തിരിച്ചടി, സൂപ്പര്‍ പേസര്‍ പുറത്ത്
ഐപിഎല്ലില്‍ 15 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യശസ്വി ജയ്‌സ്വാള്‍
സഞ്ജു സാംസണ്‍ പഞ്ചാബിനെ പഞ്ചറാക്കും എന്ന് കണക്കുകള്‍
ഐപിഎല്ലില്‍ ഇതുവരെയില്ലാത്ത റെക്കോര്‍ഡുമായി ക്ലാസനും കോലിയും