IPL 2023

പ്രതീക്ഷിക്കാം സഞ്ജുവില്‍

പഞ്ചാബ് കിംഗ്‌സിനെതിരെ സഞ്ജു സാംസണ്‍ മികച്ച രീതിയില്‍ കളിച്ചേക്കാം

Image credits: PTI

കാരണമുണ്ട്

കിംഗ്‌സിനെതിരെ മികച്ച ബാറ്റിംഗ് റെക്കോര്‍ഡാണ് സഞ്ജുവിന് ഇതുവരെയുള്ളത്

Image credits: PTI

മികച്ച റെക്കോര്‍ഡ്

ഐപിഎല്ലില്‍ ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ 700 റണ്‍സ് നേടിയിട്ടുണ്ട്

Image credits: PTI

അടി മികച്ച നിലയില്‍

പഞ്ചാബ് കിംഗ്‌സിനെതിരെ സഞ്ജുവിന് 41.18 ശരാശരിയും 144.33 പ്രഹരശേഷിയുമുണ്ട്

Image credits: PTI

പ്രതീക്ഷ ആരാധകര്‍ക്കും

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള അവസാന അവസരമായതില്‍ സഞ്ജു തിളങ്ങുമെന്ന് ആരാധകര്‍
 

Image credits: PTI

സീസണില്‍ ഇതുവരെ

ഈ സീസണില്‍ 13 കളിയില്‍ 360 റണ്‍സാണ് സഞ്ജു നേടിയത്

Image credits: PTI

ശരാശരിയും പ്രഹരവും

32.73 ബാറ്റിംഗ് ശരാശരിയും 154.51 സ്ട്രൈക്ക് റേറ്റുമാണ് ഐപിഎല്‍ 2023ല്‍ സഞ്ജുവിനുള്ളത് 

Image credits: PTI

മുതലായില്ല തുടക്കം

സീസണില്‍ മികച്ച തുടക്കം നേടിയ സഞ്ജുവിന് ആ പ്രകടനം തുടരാനായിരുന്നില്ല

Image credits: PTI

ഐപിഎല്ലില്‍ ഇതുവരെയില്ലാത്ത റെക്കോര്‍ഡുമായി ക്ലാസനും കോലിയും

ആർസിബിക്ക് കന്നി ഐപിഎൽ കിരീടം! ഇതുപോലൊരു ആഘോഷം... എഐ ചിത്രങ്ങൾ വൈറൽ

ഇന്ന് ബാംഗ്ലൂര്‍ തോറ്റാല്‍ രണ്ട് ടീമുകള്‍ ഒറ്റയടിക്ക് പ്ലേ ഓഫില്‍

അവന് മുമ്പെ വിഷ്ണു വിനോദിനെ എന്തിന് ഇറക്കി; ചോദ്യവുമായി മുന്‍ താരം