IPL 2023
ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ സ്ഥിരം കരാര്‍ മുന്നോട്ടുവെക്കാന്‍ മുംബൈ ഇന്ത്യന്‍സ്
10 കോടി രൂപയാണ് ആര്‍ച്ചറിന് മുന്നില്‍ വച്ചുനീട്ടിയ ഓഫര്‍ എന്ന് റിപ്പോര്‍ട്ട്
കരാറിലെത്തിയാല്‍ ആര്‍ച്ചറെ കളിപ്പിക്കാന്‍ ഇസിബി മുംബൈ ടീമിന്‍റെ അനുമതി വാങ്ങണം
ആര്‍ച്ചറിന് മേല്‍ കൂടുതല്‍ അധികാരം മുംബൈ ഇന്ത്യന്‍സിന്‍റെ ലക്ഷ്യം
2022ല്‍ ടീമിലെത്തിയ ശേഷം അഞ്ച് മത്സരം മാത്രമാണ് മുംബൈക്കായി താരം കളിച്ചത്
മൂന്ന് വര്‍ഷമായി പരിക്ക് കാരണം വലയുകയാണ് പേസറായ ജോഫ്ര ആര്‍ച്ചര്‍
ശസ്‌ത്രക്രിയകള്‍ക്ക് ശേഷം ടീമിലെത്തിയ ആര്‍ച്ചര്‍ക്ക് ഇക്കുറി തിളങ്ങാനായിരുന്നില്ല
42ലും തല ഉയര്‍ത്തി ധോണി, ഈ സീസണില്‍ നേരിട്ട ഓരോ നാലു പന്തിലും സിക്സ്
ജീവന്‍മരണ പോരിന് രാജസ്ഥാന്‍ റോയല്‍സ്; എന്തൊക്കെയാവും സസ്‌പെന്‍സ്
ചെന്നൈയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി മുംബൈ
വാംഖഡെയില്‍ പക വീട്ടുമോ; മുംബൈക്കെതിരെ ആര്‍സിബിയുടെ സാധ്യതാ ഇലവന്‍