IPL 2023
ഐപിഎല്‍ പതിനാറാം സീസണിലെ സംഭവം ചര്‍ച്ചയാവുകയാണ്
ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്വാളിഫയറിന് ശേഷമായിരുന്നു സംഭവം
സിഎസ്‌കെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമായി ടീം സിഇഒ സംസാരിക്കുന്നതായിരുന്നു രംഗം
ഇരുവരുടേയും ചര്‍ച്ച ഏറെ നേരം നീണ്ടുനിന്നു
ജഡേജയെ ആശ്വസിപ്പിക്കാന്‍ കാശി വിശ്വനാഥന്‍ ശ്രമിക്കുന്നതാണ് വീഡിയോ
ക്യാപിറ്റല്‍സിന് എതിരായ മത്സര ശേഷം ജഡേജയുടെ ട്വീറ്റിന് ഭാര്യയുടെ പ്രതികരണം വൈറലായിരുന്നു
'കര്‍മ്മ'യെ കുറിച്ചുള്ളതായിരുന്നു ജഡ്ഡുവിന്‍റെ ട്വീറ്റ്
ഇതോടെ ജഡേജയും ധോണിയും തമ്മില്‍ വീണ്ടും പ്രശ്‌നമുള്ളതായി പലരും സംശയിക്കുന്നു
എന്തായാലും ജഡേജ സിഎസ്‌കെ ടീമില്‍ തുടരും എന്ന വിശ്വാസത്തിലാണ് ആരാധകര്‍
മുംബൈയുടെ അടുത്ത 2 സൂപ്പര്‍ താരങ്ങളെ പ്രവചിച്ച് രോഹിത് ശര്‍മ
സാം കറന്‍ മുതല്‍ അനുജ് റാവത്ത് വരെ ഐപിഎല്ലിലെ സൂപ്പര്‍ ഫ്ലോപ്പുകള്‍
മഴയില്‍ മുങ്ങി ചിന്നസ്വാമി, ആലിപ്പഴ വര്‍ഷം; നെഞ്ചിടിപ്പ് ആര്‍സിബിക്ക്
നിര്‍ണായ പോരിന് മുമ്പ് ആര്‍സിബിക്ക് തിരിച്ചടി, സൂപ്പര്‍ പേസര്‍ പുറത്ത്