IPL 2023
പരിക്കേറ്റ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിക്കില്ല
പരിക്കുമൂലം മൂന്ന് മാസത്തോളം ക്രക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഹേസല്‍വുഡിന് വീണ്ടും പരിക്കേറ്റതാണ് തിരിച്ചടിയായത്.
ഗുജറാത്തിനെതിരെ ഹേസല്‍വുഡിന് പകരം വെയ്ന്‍ പാര്‍ണല്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും.
ഗുജറാത്തിനെതിരായി നിര്‍ണായക പോരില്‍ ഹേസല്‍വുഡില്ലാത്തത് ആര്‍സിബിക്ക് കനത്ത തിരിച്ചടി
ഗുജറാത്തിനെതിരെ ജയിച്ചില്ലെങ്കില്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയക്കും ഹേസല്‍വുഡിന്‍റെ പരിക്ക് തിരിച്ചടിയാകും
അടുത്ത മാസം ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുക
ഐപിഎല്ലില്‍ 15 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യശസ്വി ജയ്‌സ്വാള്‍
സഞ്ജു സാംസണ്‍ പഞ്ചാബിനെ പഞ്ചറാക്കും എന്ന് കണക്കുകള്‍
ഐപിഎല്ലില്‍ ഇതുവരെയില്ലാത്ത റെക്കോര്‍ഡുമായി ക്ലാസനും കോലിയും
ആർസിബിക്ക് കന്നി ഐപിഎൽ കിരീടം! ഇതുപോലൊരു ആഘോഷം... എഐ ചിത്രങ്ങൾ വൈറൽ