International
പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിൽ പരിഹാരമാർഗവുമായി ഗവേഷകർ
പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് ആഹരിക്കുന്ന ബാക്ടീരിയകളെ ഉപയോഗിച്ചുള്ള നിർമ്മാണം
പ്ലാസ്റ്റിക് നിർമ്മാണ സമയത്തെ ഉയന്ന താപനില അതിജീവനം
പ്ലാസ്റ്റിക് ഉപേക്ഷിച്ച ശേഷം ജൈവ പോഷകങ്ങളുമായി സമ്പർക്കത്തിൽ വന്നാൽ ബാക്ടീരിയ ആക്ടീവ് ആകും
പ്ലാസ്റ്റിക് ഉപയോഗിക്കുന്ന സമയത്ത് ഈ ബാക്ടീരിയയുടെ ബീജ കോശങ്ങൾ നിർജീവമായിരിക്കും
കണ്ടെത്തൽ നിലവിൽ ലാബിലെ ബെഞ്ചിലാണ് നിർമ്മാതാവിനായുള്ള കാത്തിരിപ്പിൽ ഗവേഷകർ
സാൻഡിയാഗോയിലെ കാലിഫോർണിയ സർവ്വകലാശാലയിലെ ഗവേഷകരാണ് സുപ്രധാന കണ്ടെത്തലിന് പിന്നിൽ