India

ജി20യില്‍ വിട്ടുനില്‍ക്കല്‍

ജി20 ഉച്ചകോടിയിൽ രണ്ട് ലോക നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയാവുകയാണ്

Image credits: Getty

ചൈന, റഷ്യ

റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമാണ് വിട്ടുനില്ക്കുന്നത്

Image credits: Getty

സമവായമാകാതെ ജി20

ജി20 ഉച്ചകോടിയിൽ യുക്രൈൻ അടക്കമുള്ള തർക്ക വിഷയങ്ങളിൽ ഇനിയും സമവായമായിട്ടില്ല

Image credits: Getty

യുക്രൈന്‍ വിഷയം

യുക്രൈനെക്കുറിച്ചുള്ള നേരിട്ടുള്ള പരാമർശം ഒഴിവാക്കാമെന്ന് ഇന്ത്യ നേരത്തെ നിർദേശിച്ചിരുന്നു

Image credits: Getty

സമവായം എതി‍‍ര്‍ത്ത് ജി7

എന്നാല്‍ ഈ സമവായ നീക്കത്തെ അമേരിക്ക ഉൾപ്പടെയുള്ള ജി7 രാജ്യങ്ങൾ ശക്തമായി എതിർത്തിട്ടുണ്ട്
 

Image credits: Getty

തര്‍ക്കം സ്ഥിരീകരിച്ച് യുഎസ്

ജി20 ഉച്ചകോടിയിലെ സംയുക്തപ്രഖ്യാനത്തെ ചൊല്ലിയുള്ള തർക്കം നേരത്തെ അമേരിക്ക സ്ഥിരീകരിച്ചിരുന്നു 

Image credits: Getty

ആവശ്യവുമായി ജി7

സംയുക്തപ്രസ്താവനയിൽ റഷ്യയുടെ നിലപാടിനെതിരായ പരാമർശം വേണം എന്നാണ് ജി7 രാജ്യങ്ങൾ ആവശ്യപ്പെടുന്നത്

Image credits: Getty

ചൈനയില്‍ നിന്ന് പ്രധാനമന്ത്രി

ചൈനീസ് പ്രസിഡന്‍റിന് പകരം പ്രധാനമന്ത്രി ലി ചിയാങ് ജി20യില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ശോഭ കുറയും

Image credits: Getty

ഇന്ത്യയോട് താല്‍പര്യമില്ല!

ഷി ജിൻപിങ് വിട്ടുനില്ക്കുന്നത് ഇന്ത്യയുടെ അധ്യക്ഷതയോടുള്ള താല്‍പര്യക്കുറവിന്‍റേയും സൂചനയാണ്

Image credits: Getty

അഭിമാന സ്തംഭമാകാൻ പുതിയ പാർലമെന്‍റ്, വിസ്മയം, ആഢംബരം...

കിടു തന്ത്രങ്ങള്‍, ഒത്തൊരുമ, കോണ്‍ഗ്രസ് വിജയരഹസ്യങ്ങള്‍