India

2019ലെ വന്‍ വിജയങ്ങള്‍

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് ആര്?

Image credits: Getty

6.89 ലക്ഷം!

ബിജെപി സ്ഥാനാര്‍ഥിയായ സിആര്‍ പാട്ടീല്‍ നവസാരി മണ്ഡലത്തില്‍ നിന്ന് 6.89 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്

Image credits: our own

'ആറാട്ട്'

ബിജെപി നേതാക്കളായ സഞ്ജയ് ഭാട്യ (6.56 ലക്ഷം), ക‍ൃഷ്ണ പാല്‍ (6.38 ലക്ഷം), സുഭാഷ് ചന്ദ്ര ബഹേറിയ (6.12 ലക്ഷം) എന്നിവരും ആറ് ലക്ഷത്തിലധികം ഭൂരിപക്ഷം നേടി

Image credits: Sanjay Bhatia Wiki

5 ലക്ഷം കടന്ന്...

മറ്റ് ഒരു ഡസനോളം സ്ഥാനാര്‍ഥികള്‍ 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ 5 ലക്ഷത്തിലേറെ ഭൂരിപക്ഷം സ്വന്തമാക്കി

Image credits: Getty

വനിതാ 'സൂപ്പര്‍ സ്റ്റാര്‍'

സൂറത്തില്‍ ബിജെപിയുടെ ദര്‍ശന വി ദാര്‍ദോഷ് 5.48 ലക്ഷം വോട്ടുകളുടെ ലീഡുമായി വിജയിച്ചു

Image credits: Getty

മോദിക്ക് എത്ര?

യുപിയിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4.79 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്

Image credits: Getty

അമിത് ഷാ മുന്നില്‍

അതേസമയം ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്ന് അമിത് ഷാ 5.57 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു

Image credits: Getty

രാഹുല്‍ 4.31 ലക്ഷം

വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി 4.31 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ലോക്‌സഭയിലെത്തിയത്  

Image credits: Getty

തിരുച്ചിറപ്പള്ളിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വിമാനത്താവള ടെർമിനൽ

2023-ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവിസ്മരണീയ നിമിഷങ്ങൾ

'അമൃത് ഭാരത്' ട്രെയിൻ, ഗ്രീൻഫീൽഡ് ടൗൺഷിപ്പ്'; അയോധ്യ ഒരുങ്ങുന്നു

പേരായി, 'മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യ ധാം'