India

പകൽ സമയത്ത് മദ്യപിക്കുന്നത് കുറ്റകൃത്യമല്ല

പകൽ സമയത്ത് മദ്യപിക്കുന്നത് ഒരു കുറ്റമായി കാണാനാവില്ലെന്നും കോടതി

Image credits: Freepik

നഷ്ടപരിഹാര തുക വർധിപ്പിച്ച് കോടതി

അനുവദിച്ച നഷ്ടപരിഹാരം 3 ലക്ഷം. വെട്ടിക്കുറച്ചത് 50 ശതമാനം. തുക വർധിപ്പിച്ച് കോടതി

Image credits: Freepik

നഷ്ടപരിഹാരത്തെ ബാധിക്കുക രക്തത്തിലെ മദ്യത്തിന്റെ അളവ്

അപകടത്തിന് പിന്നാലെ യുവാവിനെ പരിശോധിച്ച ഡോക്ടറാണ് ഇയാൾക്ക് മദ്യത്തിന്റെ ഗന്ധമുള്ളതായി പറഞ്ഞത്

Image credits: our own

കക്ഷിയുടെ ഭാഗത്ത് നിന്നുള്ള അശ്രദ്ധ

മുന്നിലെ ലോറിയിൽ നിന്ന് അകലം പാലിക്കാത്തതിൽ യുവാവിന്റെ അശ്രദ്ധയില്ലെന്ന് കോടതി

Image credits: our own

സർക്കാർ ബോധവൽക്കരണം വേണം

മദ്യം വിതരണം ചെയ്യുന്ന സർക്കാർ ദൂഷ്യവശങ്ങളേക്കുറിച്ച് ബോധവൽക്കരിക്കണം

Image credits: our own

പരിക്കേറ്റയാൾക്ക് മദ്യത്തിന്റെ ഗന്ധം

മദ്യത്തിന്റെ മണം ഉണ്ടായിരുന്നുവെന്നത് മാത്രം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമാകരുത്

Image credits: our own

വറ്റി വരണ്ട് ഇന്ത്യയുടെ സിലിക്കൺ വാലി

രാമന് പത്മനാഭൻ നൽകിയ ആ സ്‍നേഹസമ്മാനം ഇതാണ്!

മോദി ഇത്രയും മണിക്കൂർ അയോധ്യയിൽ! ഇതാ മുഴുവൻ സമയക്രമവും!

നരേന്ദ്ര മോദി അല്ല; 2019ല്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് ആര്?