India
മൂന്നുദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി
കന്യാകുമാരിയിലെ വിവേകാനന്ദ പാറയിലാണ് നരേന്ദ്ര മോദി 3 ദിവസം ധ്യാനമിരിക്കുക
തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ശേഷമാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കന്യാകുമാരിയിൽ എത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരിക്കുന്നത്
കന്യാകുമാരി ദേവീക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം ബോട്ട്മാര്‍ഗമാണ് മോദി വിവേകാനന്ദ പാറയില്‍ എത്തിയത്
പ്രധാനമന്ത്രി ധ്യാനമിരിക്കുന്ന മൂന്ന് ദിവസം വിവേകാനന്ദ പാറയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ട്
ജനവിധി ജൂൺ 4 ന് അറിയാനിരിക്കെയാണ് ധ്യാനം. 2019 ൽ സമാനമായി കേദാർനാഥിൽ മോദി ധ്യാനമിരുന്നിരുന്നു
കുരുമുളക് സ്പ്രേ പ്രയോഗത്തിനെതിരെ കോടതി
'എന്‍റെ കടമ'; വോട്ട് ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത
മദ്യത്തിന്റെ ഗന്ധം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമല്ലെന്ന് കോടതി
വറ്റി വരണ്ട് ഇന്ത്യയുടെ സിലിക്കൺ വാലി