India

കുരുമുളക് സ്പ്രേ മാരക ആയുധമെന്ന് കോടതി

കുരുമുളക് സ്പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കർണാടക ഹൈക്കോടതി

Image credits: our own

ഏൽപ്പിക്കുന്നത് മാരക പരിക്ക്

കുരുമുളക് സ്പ്രേ പ്രയോഗം ഏൽപ്പിക്കുന്നത് മാരക പരിക്ക്

Image credits: our own

നിരീക്ഷണം ഭൂമി തർക്കത്തിനിടെയുള്ള സ്പ്രേ പ്രയോഗത്തിൽ

തർക്ക ഭൂമിയിൽ കടന്ന എതിർ കക്ഷിയുടെ തൊഴിലാളിക്കെതിരെയാണ് കുരുമുളക് സ്പ്രേ പ്രയോഗിച്ചത്

Image credits: our own

ഹർജിക്കാർ ആവശ്യപ്പെട്ടത് ക്രിമിനൽ കേസ് റദ്ദാക്കാൻ

തൊഴിലാളിക്ക് വീണ് പരിക്കേറ്റതിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു

Image credits: our own

സ്വയരക്ഷാ വാദം തള്ളി കോടതി

കുരുമുളക് സ്പ്രേ പ്രയോഗിച്ചത് സ്വയരക്ഷയ്ക്കെന്ന വാദം തള്ളി കോടതി

Image credits: our own

വിദേശരാജ്യങ്ങളിൽ രാസായുധത്തിന്റെ ഗണത്തിൽ

അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസ ആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്ന്  കോടതി

Image credits: Getty

'എന്‍റെ കടമ'; വോട്ട് ചെയ്ത് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിത

മദ്യത്തിന്റെ ഗന്ധം നഷ്ടപരിഹാരം നിഷേധിക്കാൻ കാരണമല്ലെന്ന് കോടതി

വറ്റി വരണ്ട് ഇന്ത്യയുടെ സിലിക്കൺ വാലി

രാമന് പത്മനാഭൻ നൽകിയ ആ സ്‍നേഹസമ്മാനം ഇതാണ്!