India
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചൊവ്വാഴ്ച പുതിയ വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്നത്.
ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യയിലെ ഗോപുരങ്ങളുടെ മാതൃകയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെര്‍മിനൽ കെട്ടിടത്തിന്റെ രൂപകല്‍പന
പ്രദേശിക ഉത്സവങ്ങളും കലാരൂപങ്ങളും സംസ്കാരവും പാരമ്പര്യവുമെല്ലാം ചിത്രങ്ങളും നിര്‍മിതികളുമായി കെട്ടിടത്തില്‍ ഇടംപിടിച്ചിരിക്കുന്നു
1100 കോടിയിലേറെ രൂപ ചെലവഴിച്ചാണ് പുതിയ ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
രണ്ട് നിലകളിലായി നിര്‍മിച്ചിരിക്കുന്ന ടെര്‍മിനലില്‍ പ്രതിവര്‍ഷം 44 ലക്ഷത്തിലധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും
2023-ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവിസ്മരണീയ നിമിഷങ്ങൾ
'അമൃത് ഭാരത്' ട്രെയിൻ, ഗ്രീൻഫീൽഡ് ടൗൺഷിപ്പ്'; അയോധ്യ ഒരുങ്ങുന്നു
പേരായി, 'മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യ ധാം'
ബെംഗളൂരു മഹാനഗരം നിശ്ചലം! റോഡുകള്‍ ശൂന്യം, കനത്ത സുരക്ഷ