India

ഒരു മഴ പോലുമില്ലാതെ 146 ദിനങ്ങൾ

ഏറ്റവുമൊടുവിലായി നഗരത്തിൽ മഴ പെയ്തത് കഴിഞ്ഞ വർഷം നവംബർ 21

Image credits: Getty

പ്രതീക്ഷയാവുന്നത് കാലാവസ്ഥാ പ്രവചനം

ചൂട് കൊണ്ട് വലഞ്ഞ ബെംഗളുരു നിവാസികൾക്ക് പ്രതീക്ഷ നൽകുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം

Image credits: Getty

ബെംഗളുരുവിൽ മഴയെത്താത്തതിന് 3 കാരണങ്ങൾ

എൽ നിനോ പ്രതിഭാസം മൂലം രൂക്ഷമായ ചൂട് വടക്കൻ മേഖലയിലേക്ക് നീങ്ങുന്നു, മേഘങ്ങൾ രൂപം കൊള്ളാൻ തടസം, 2023ലെ വരൾച്ചാ സാഹചര്യം നിലനിൽക്കുന്നതിനാൽ മണ്ണിൽ ജലാംശം വളരെ കുറഞ്ഞ നിലയിൽ

Image credits: Getty

ശരാശരി താപനിലയും ഉയരുന്നു

കഴിഞ്ഞ 42 വർഷങ്ങളെ അപേക്ഷിച്ച് ബെംഗളുരുവിലെ ശരാശരി താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് വർധനവാണ് സംഭവിച്ചിട്ടുള്ളത്

Image credits: Getty

ജലക്ഷാമം രൂക്ഷം

കൊടും ചൂടിൽ ജനം വലയുന്നതിനൊപ്പം നഗരത്തിൽ ജലക്ഷാമവും രൂക്ഷമാണ്. ഭൂഗർഭ ജലനിരപ്പിനെയും ബാധിച്ച് കൊടുംചൂട്. വരൾച്ചാ സമാനമായ സാഹചര്യം

Image credits: Getty

രാമന് പത്മനാഭൻ നൽകിയ ആ സ്‍നേഹസമ്മാനം ഇതാണ്!

മോദി ഇത്രയും മണിക്കൂർ അയോധ്യയിൽ! ഇതാ മുഴുവൻ സമയക്രമവും!

നരേന്ദ്ര മോദി അല്ല; 2019ല്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയത് ആര്?

തിരുച്ചിറപ്പള്ളിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന വിമാനത്താവള ടെർമിനൽ