India

എല്ലാം ഓകെ

ചന്ദ്രയാൻ മൂന്നിന്റെ വിജയത്തെ തുടർന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിം​ഗനം ചെയ്യുന്നു

Image credits: www.narendramodi.in

ഇനി ഒരു സെൽഫിയാകാം...

തമിഴ്നാട് ചെന്നൈയിൽ ഭിന്നശേഷിക്കാരനായ ബിജെപി പ്രവർത്തകനൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നു. 

Image credits: www.narendramodi.in

കുട്ടികളോടൊപ്പം....

ഉദ്ഘാടന ശേഷം വന്ദേഭാരത് ട്രെയിനിൽ കുട്ടികളോടൊപ്പം നർമം പങ്കിടുന്നു.

Image credits: www.narendramodi.in

ഗോക്കളെ മേച്ചും....

7 ലോക് കല്യാൺ മാർ​ഗിലെ ഔദ്യോ​ഗിക വസതിയിൽ പശുക്കളോടൊപ്പം

Image credits: our own

ജോ ബൈഡനൊപ്പം...

ഔദ്യോ​ഗിക വസതിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം

Image credits: www.narendramodi.in

അനുഗ്രഹിക്കണം....

പിത്തോര​ഗഢിലെ ​ഗുഞ്ചി ​ഗ്രാമത്തിൽ മുതിർന്ന സ്ത്രീകളുടെ അനു​ഗ്രഹം വാങ്ങുന്നു

Image credits: our own

ഇതാ.. കഴിച്ചോ..

ഹിമാചലിലെ ലെപ്ചയിൽ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നു. 

Image credits: www.narendramodi.in

ഒരുകൈ സഹായം...

മധ്യപ്രദേശ് യാത്രക്കിടെ ബിജെപി പ്രവർത്തകന്റെ താഴെ വീണ ഊന്നുവടി എടുത്തു നൽകുന്നു

Image credits: www.narendramodi.in

പാർട്ടി പ്രവർത്തകർക്കൊപ്പം

കർണാടകയിലെ കോലാറിൽ പാർട്ടി പ്രവർത്തകർക്കൊപ്പം സംഭാഷണത്തിൽ

Image credits: www.narendramodi.in

ഒന്ന് രുചിച്ച് നോക്കിക്കേ...

ജർമൻ ചാൻസലർ ഒലാൾഫ് സ്കോൾസിന് ഇന്ത്യൻ പാൻ പരിചയപ്പെടുത്തുന്നു

Image credits: www.narendramodi.in

ചെങ്കോലുമേന്തി...

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിൽ ചെങ്കോലുമേന്തി

Image credits: www.narendramodi.in

ഗോളടിക്കണം കേട്ടോ....

മധ്യപ്രദേശിലെ ഷാദോൽ പകരിയ ​ഗ്രാമത്തിൽ കുട്ടികളോടൊപ്പം 

Image credits: www.narendramodi.in

സന്തോഷമായില്ലേ....

അയോധ്യയിലെ പിഎം ഉജ്ജ്വല ​ഗുണഭോക്താവിന്റെ വീട്ടിൽ നിന്ന് ചായ കുടിക്കുന്നു

Image credits: Our own

ലോക നേതാക്കൾക്കൊപ്പം

 ജി20 ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക നേതാക്കൾക്കൊപ്പം 

Image credits: www.narendramodi.in

വിശ്വകർമജർക്കൊപ്പം...

പിഎം വിശ്വകർമ യോജന പദ്ധതി ഉദ്ഘാടന വേളയിൽ വിശ്വകർമജർക്കൊപ്പം സംഭാഷണത്തിൽ 

Image credits: www.narendramodi.in

തേജസ് വിമാനത്തിൽ

ബെംഗളൂരുവിലെ എച്ച്എഎല്ലിൽ തേജസ് വിമാനത്തിൽ യാത്ര ചെയ്യുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Image credits: www.narendramodi.in

ഇമ്മാനുവൽ മാക്രോണിനൊപ്പം

2023-ലെ ബാസ്റ്റിൽ ഡേ ആഘോഷവേളയിൽ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം.

Image credits: www.narendramodi.in

അതൊന്നും സാരമില്ല...

ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന് ശേഷം  വിരാട് കോലിക്കുമൊപ്പം മോദി ഡ്രസിങ് റൂമിൽ

Image credits: www.narendramodi.in

സംഭവം കൊള്ളാം....

അഹമ്മദാബാദിലെ റോബോർട്ടിക് പാർക്കിൽ റോബോർട്ട് നൽകിയ ചായ രുചിക്കുന്നു 

Image credits: our own

പ്രാർഥനക്കിടെ....

ഉത്തരാഖണ്ഡിലെ പാർവതികുണ്ഡിൽ പ്രാർഥനക്കിടെ

Image credits: www.narendramodi.in

കുറച്ച് പാചകമാകാം....

മുംബൈയിലെ മാറോളിൽ അൽജാമിയതുസ് സൈഫിയയുടെ പുതിയ കാമ്പസ് ഉദ്ഘാടന വേളയിൽ 

Image credits: www.narendramodi.in

ഒന്ന് ചിരിച്ചേ....

COP28 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിക്കൊപ്പം സെൽഫിയെടുക്കുന്ന ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി.
 

Image credits: www.narendramodi.in

സൈക്ലിങ്ങുകാരുടെ അകമ്പടിയിൽ

രാജസ്ഥാനിലെ ബീക്കാനീറിൽ റോഡ് ഷോക്കിടെ സൈക്ലിങ്ങുകാരുടെ അകമ്പടിയിൽ

Image credits: our own

'അമൃത് ഭാരത്' ട്രെയിൻ, ഗ്രീൻഫീൽഡ് ടൗൺഷിപ്പ്'; അയോധ്യ ഒരുങ്ങുന്നു

പേരായി, 'മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അയോധ്യ ധാം'

ബെംഗളൂരു മഹാനഗരം നിശ്ചലം! റോഡുകള്‍ ശൂന്യം, കനത്ത സുരക്ഷ

പാവ് ഭാജി മുതല്‍ വിദേശ ഗ്രില്ലുകള്‍ വരെ; ജി20 ഫുഡ് മെനു കൊതിപ്പിക്കും