India

പുത്തൻ 'മോഡി'യിൽ പാർലമെന്‍റ്

പുതിയ പാർലമെൻ്റ് മന്ദിരം നാളെ ഉദ്ഘാടനം ചെയ്യും.  

Image credits: our own

കാത്തിരിപ്പ് അവസാനിക്കുന്നു

കാത്തിരിപ്പിന് അവസാനം, മോഡി കൂട്ടി ഉദ്ഘാടനത്തിനൊരുങ്ങി പുതിയ മന്ദിരം

Image credits: our own

ആദ്യ ദൃശ്യങ്ങൾ പുറത്ത്

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ആദ്യ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു

Image credits: our own

ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖർ

ചടങ്ങിൽ എംപിമാർ, മുഖ്യമന്ത്രിമാർ, സിനിമ താരങ്ങൾ, തുടങ്ങിയവർ പങ്കെടുക്കും

Image credits: our own

65000 ചതുരശ്ര മീറ്റർ വിസ്താരമുള്ളതാണ് കെട്ടിടം

2020 ഡിസംബറിലാണ് മന്ദിരത്തിന്റെ നി‍ർമാണം ആരംഭിച്ചത്.

Image credits: our own

75 രൂപയുടെ നാണയം

പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടന സ്മരണക്കായി 75 രൂപയുടെ നാണയവും പുറത്തിറക്കും

Image credits: our own

കിടു തന്ത്രങ്ങള്‍, ഒത്തൊരുമ, കോണ്‍ഗ്രസ് വിജയരഹസ്യങ്ങള്‍