India
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ദില്ലിയിലെ ഐ.ടി.സി മൗര്യ ഹോട്ടലിലായിരിക്കും താമസിക്കുക
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോ ബൈഡന്‍ നയതന്ത്ര ചര്‍ച്ച നടത്തും
ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ഋഷി സുനകിന് ദില്ലിയിലെ ഷാഗ്രില ഹോട്ടലാണ് താമസം
ദില്ലിയിലെ ലളിത് ഹോട്ടലിലാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് താമസമൊരുക്കിയിരിക്കുന്നത്
ഇന്തോനേഷ്യയിലെ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയിലെത്തുക
ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ് ദില്ലിയിലെ ഇംപീരിയല്‍ ഹോട്ടലിലായിരിക്കും കഴിയുക
ചൈനയില്‍നിന്നുള്ള പ്രതിനിധികള്‍ ദില്ലിയിലെ താജ് ഹോട്ടലിലായിരിക്കും കഴിയുക
താമസം മാത്രമല്ല, കനത്ത സുരക്ഷയാണ് ദില്ലി നഗരത്തിലും ഹോട്ടലുകളിലും നേതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്
ലോകം ദില്ലിയില്‍; പുടിനും പിങും എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നു?
അഭിമാന സ്തംഭമാകാൻ പുതിയ പാർലമെന്‍റ്, വിസ്മയം, ആഢംബരം...
കിടു തന്ത്രങ്ങള്‍, ഒത്തൊരുമ, കോണ്‍ഗ്രസ് വിജയരഹസ്യങ്ങള്‍