India

ഏശാതെ റോഡ് ഷോ

മോദി ഷോയും ഫലം കണ്ടില്ല, അടിപതറി ബി.ജെ.പി

Image credits: PTI

ഡി.കെ മാജിക്

അടിപതറാത്ത നേതൃത്വം. താരമായി ഡികെ ശിവകുമാര്‍.

Image credits: PTI

പക്വമായ നേതൃത്വം

സിദ്ധരാമയ്യയുടെ നേതൃത്വം, ജനകീയ ഇടപെടലുകള്‍. 

Image credits: PTI

ഒത്തൊരുമ

ഒത്താരുമിച്ച് കോണ്‍ഗ്രസ്. ചിട്ടയുള്ള പ്രവര്‍ത്തനം. 

Image credits: PTI

തന്ത്രം പലവിധം

കുതിരക്കച്ചവടം തടയാന്‍ നേരത്തെ നീക്കങ്ങള്‍

Image credits: PTI

രാഹുല്‍ ഇഫക്ട്

ഇത് രാഹുലിന്റെ വിജയം. തളരാത്ത നേതൃപാടവം. 

Image credits: PTI

ജനകീയ മുഖം

ജനങ്ങളെ ഇളക്കിമറിച്ച് പ്രിയങ്ക. കന്നഡ മനസ്സ് കീഴടക്കി.  

Image credits: PTI

ഒറ്റക്കെട്ട്

ഒറ്റ മനസ്സായി ഹൈക്കമാന്‍ഡ്. കണ്ണുനട്ട് കേന്ദ്രനേതൃത്വം.

Image credits: PTI