News

അമേരിക്കയും ഇന്ത്യയില്‍

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് ദില്ലിയിൽ എത്തും

Image credits: Getty

മക്രോൺ, റിഷി

ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് തുടങ്ങിയവരും ഇന്ന് എത്തുന്നുണ്ട്

Image credits: Getty

ബോല അഹമ്മദ് തിനുബു

ഉച്ചകോടിയിൽ പങ്കെടുക്കാൻ നൈജീരിയൻ പ്രസിഡൻറ് ബോല അഹമ്മദ് തിനുബു ദില്ലിയിലെത്തിച്ചേർന്നിട്ടുണ്ട്

Image credits: Getty

പുടിനും പിങുമില്ല

റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിനും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും വിട്ടുനില്ക്കുകയാണ്

Image credits: Getty

ലി ചിയാങ് വരും

ചൈനീസ് പ്രസിഡന്‍റിന് പകരം പ്രധാനമന്ത്രി ലി ചിയാങാകും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുക
 

Image credits: Getty

ലോകം ദില്ലിയില്‍

എന്തായാലും കരുത്തരായ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ദില്ലി ആഗോള ശ്രദ്ധയാകര്‍ഷിക്കുകയാണ് 

Image credits: Getty

പിന്തുണച്ച് റിഷി സുനക്

ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയ്ക്ക് എല്ലാ സഹകരണവും നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് വ്യക്തമാക്കി

Image credits: Getty

പൊതു അവധി

ജി20 ഉച്ചകോടി പ്രമാണിച്ച് ഇന്ന് മുതൽ മൂന്നു ദിവസം ദില്ലിയിൽ പൊതു അവധിയാണ്

Image credits: Getty