Health
ഹാർട്ടിൽ ബ്ലോക്ക് വരുന്നത് തടയാൻ കഴിക്കാം മഞ്ഞ നിറത്തിലുള്ള നാല് ഭക്ഷണങ്ങൾ
കൊളസ്ട്രോളിൻ്റെ അളവ് ഉയരുമ്പോൾ അത് ധമനികളിൽ പ്ലാക്ക് രൂപപ്പെടാൻ ഇടയാക്കും. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കും.
ധമനികൾക്കുള്ളിൽ അമിതമായ കൊളസ്‌ട്രോൾ (എൽഡിഎൽ) അടിഞ്ഞുകൂടുന്നത് ഹൃദയത്തിലേക്കുള്ള സാധാരണ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും.
ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് തടയാൻ കഴിക്കാം മഞ്ഞ നിറത്തിലുള്ള നാല് ഭക്ഷണങ്ങൾ
മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.
നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും രക്തചംക്രമണം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ചോളത്തിൽ നാരുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
പതിവായി വാഴപ്പഴം ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിനും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.