Health
ഇന്ന് ലോക ഉറക്ക ദിനം. പല കാരണങ്ങൾ കൊണ്ട് ഉറക്കക്കുറവ് ഉണ്ടാകാം.
നല്ല ഉറക്കം കിട്ടുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കാം.
വാഴപ്പഴം ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള വാഴപ്പഴം നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു
ബദാം മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ബദാം ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഡി നന്നായി ഉറങ്ങാന്‍ സഹായിക്കും.
പാലിൽ ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. ഉറക്കം ലഭിക്കുന്നതിന് പാൽ സഹായകമാണ്.
ഓട്സിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത്.പതിവായി ഓട്സ് പാലിൽ ചേർത്തോ അല്ലാതെയോ കഴിക്കാം.
സ്‌ട്രെസ് കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍...
കരിക്കിൻ വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം
പ്രമേഹത്തിന്റെ 7 ലക്ഷണങ്ങൾ
ഇവ കഴിച്ചോളൂ, ഫാറ്റി ലിവറിനെ തടയാം