Health

ശ്വാസകോശത്തിന്റെ ആരോഗ്യം

ശ്വാസകോശത്തെ സംരക്ഷിക്കാനായി കഴിക്കാം ഏഴ് ഭക്ഷണങ്ങൾ.

Image credits: Getty

ലോക ശ്വാസകോശ ദിനം

എല്ലാ വർഷവും സെപ്റ്റംബർ 25 ലോക ശ്വാസകോശ ദിനം ആചരിച്ച് വരുന്നു. ശ്വാസകോശാരോഗ്യത്തെ സംരക്ഷിക്കുന്നതിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ. 

Image credits: Getty

വെളുത്തുള്ളി

വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Image credits: Getty

ഇഞ്ചി

ഇഞ്ചിയുടെ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ശ്വാസകോശാരോഗ്യത്തിനും ശ്വാസനാളത്തിലെ വീക്കം കുറയ്ക്കുന്നതിനും മ്യൂക്കസ് പുറന്തള്ളുന്നതിനും സഹായിക്കുന്നു.

Image credits: adobe stock

മഞ്ഞൾ

മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ, ശക്തമായ ആൻറി-ഇൻഫ്ലമേറ്ററിയും ആൻ്റിഓക്‌സിഡൻ്റുമാണ് ശ്വാസകോശ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ശ്വസന ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.

Image credits: Getty

സവാള

സവാളയിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ കോശങ്ങളെ സംരക്ഷിക്കുന്നു.

Image credits: Getty

ബ്രൊക്കോളി

ഗ്ലൂക്കോറഫാനിൻ സംയുക്തം ധാരാളമായി അടങ്ങിയിരിക്കുന്ന ബ്രൊക്കോളി ശ്വാസകോശരോഗങ്ങൾ അകറ്റുന്നു.

Image credits: Getty

തക്കാളി

ശ്വാസകോശത്തിലെ കേടുപാടുകൾ പരിഹരിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

മാതളനാരങ്ങ

മാതളനാരങ്ങ പതിവായി കഴിക്കുന്നത് ശ്വാസകോശത്തെ സംരക്ഷിക്കും. 

Image credits: Getty

വാൾനട്ട്

വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
 

Image credits: Getty

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിനെ എങ്ങനെ തിരിച്ചറിയാം?

പാലിൽ മഞ്ഞൾ ചേര്‍ത്ത് കുടിക്കൂ; ഗുണങ്ങളേറെയാണ്

ക്യാന്‍സർ, ഹൃദ്രോഗ സാധ്യതകൾ തടയാൻ സഹായിക്കുന്ന സൂപ്പർ ഫുഡ്സ്

വൃക്കകളെ പൊന്നു പോലെ കാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍