Health
ശ്വാസകോശ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
സിഗരറ്റ്‍ പുക ശ്വസിക്കുന്നത്, വായു മലിനീകരണം എന്നിവയെല്ലാം ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു.
ആരോഗ്യമുള്ള ശ്വാസകോശത്തിനായി ഈ ഭക്ഷണങ്ങൾ കഴിക്കാം...
മഞ്ഞളിലെ കുർക്കുമിൻ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബ്രൊക്കോളി കഴിക്കുന്നത് ശ്വാസകോശ അർബുദത്തെ വരെ തടയാൻ സഹായിക്കുന്നു.
വെളുത്തുള്ളി പതിവായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകൾ അകറ്റുന്നതിന് സഹായിക്കുന്നു.
ഇഞ്ചി വിവിധ ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
'ലഞ്ച്' വെറുതെ കഴിച്ചാല്‍ പോര; ഇവയെല്ലാം ശ്രദ്ധിക്കണം...
ക്രമം തെറ്റിയ ആർത്തവം ; കാരണങ്ങൾ അറിയാം
'ലെഡ് പോയിസണിംഗ്' എന്താണെന്നറിയുമോ? ഇതാ ലക്ഷണങ്ങള്‍...
പേൻ ശല്യം ഉണ്ടോ? എങ്കിൽ ഇതാ വീട്ടിലുണ്ട് പരിഹാരം