Health
ശരീരത്തിനും കണ്ണിനും മഞ്ഞ നിറം കാണപ്പെടുന്നത് ലിവര്‍ ക്യാൻസറിന്‍റെ പ്രധാന ലക്ഷണമാണ്.
ചര്‍മ്മം അകാരണമായി ചൊറിയുന്നതും കരളിനെ ബാധിക്കുന്ന അര്‍ബുദ്ദത്തിന്‍റെ സൂചനയാകാം.
അടിവയറിന് വേദന, വയറിന് വീക്കം തുടങ്ങിയവയും ഇതുമൂലമുണ്ടാകാം.
അകാരണമായി ശരീരഭാരം കുറയുന്നതും ലിവര്‍ ക്യാൻസറിന്‍റെ സൂചനയായി വരാം.
കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക.
മൂത്രത്തിന് കടുംനിറം കാണപ്പെടുന്നതും അവഗണിക്കേണ്ട.
അമിത ക്ഷീണം, ഛര്‍ദ്ദിയും ഓക്കാനവും, വിശപ്പ് കുറയല്‍ തുടങ്ങിയവയൊക്കെ കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ഇവ ഉപയോഗിച്ചാൽ മതി, മുടികൊഴിച്ചിൽ കുറയ്ക്കാം
ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
ശരീരത്തില്‍ യൂറിക്ക് ആസിഡ് കൂടുന്നതിന്‍റെ കാരണങ്ങള്‍...
ഫാറ്റി ലിവർ മാറ്റാനുള്ള ഫലപ്രദമായ 7 മാർഗങ്ങൾ